നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും പിറന്ന ദിവസങ്ങളിൽ നമ്മളെ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട നമ്മൾ എല്ലാവരും ബാധിക്കേണ്ട പ്രധാന അറിയിപ്പുകൾ ആണ് പങ്കുവെക്കുന്നത് ലോക ആരോഗ്യ സംഘടനയുടെ അറിയിപ്പ് അനുസരിച്ച് പനിയും മനുഷ്യരിലേക്ക് കൂടി പടർന്നേക്കാം എന്നുള്ള ഒരു വലിയൊരു ജാഗ്രത നിർദ്ദേശം നമ്മുടെ ലോകമെമ്പാടും നൽകി കഴിഞ്ഞു ഉടനെ കാൾ നൂറുമടങ്ങും ശക്തിയാർജിച്ച പക്ഷിപ്പനി അതും ജനിതകമാറ്റം വന്നിട്ടുള്ള എച്ച് 5 വൈറസുകൾ മനുഷ്യരിലേക്കും പടർന്നു പിടിച്ചേക്കാം .
അതോടൊപ്പം തന്നെ 52% ത്തോളം മരണസാധ്യത കൂടി പ്രവചിക്കപ്പെട്ടിരിക്കുന്നു ഈ സാഹചര്യത്തിലാണ് നമ്മുടെ ആലപ്പുഴയിൽ പക്ഷിപ്പണി സ്വീകരിച്ചിട്ടുള്ളത് കുട്ടനാട് പ്രദേശങ്ങളിലാണ് പക്ഷേ പണി സ്ഥിരീകരിച്ചിരിക്കുന്നത് എന്നാൽ ഇത് മനുഷ്യരിലേക്ക് വ്യാപിച്ചിട്ടെല്ലാം അതുകൊണ്ടുതന്നെയും കർച്ചന ജാഗ്രത നിർദ്ദേശമാണ് ആരോഗ്യവകുപ്പ് ഈ സമയത്ത് നമ്മൾ സംസ്ഥാനത്ത് നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/vNhpSjr2sw0