ഏപ്രിൽ 22 മുതൽ റേഷൻ കാർഡ് ഉള്ളവർക്ക് അറിയിപ്പ് എത്തി മഞ്ഞ, പിങ്ക്, നീല കാർഡുള്ളവർ ഇങ്ങനെ ചെയ്യണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത സപ്പോർട്ട് ഫേസ്ബുക്കിൽ കാണുന്ന ചെയ്യുക ഏപ്രിൽ മാസത്തെ റേഷൻ വിഹിതങ്ങൾ എല്ലാം റേഷൻ കടകളിൽ സ്റ്റോക്ക് എത്തിയതോടെ റേഷൻ വിതരണം സജീവമായിരിക്കും ഇനി എട്ട് ദിവസം കൂടി മാത്രമേയുള്ളൂ എന്നതിനാൽ റേഷൻകടകളിൽ നല്ല തിരക്കിനും.

   

കഴിഞ്ഞ മാസം അവസാനത്തെ പോലെ സർവർ തകരാറിനും സാധ്യതയുണ്ട് റേഷൻ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ സർവ തകരാർ ആയതിനാലും ഫോണിൽ വരുന്ന ഒടിപി നൽകിയ റേഷൻ വാങ്ങി പോരുവാൻ സാധിക്കുക തന്നെ ചെയ്യും പരമാവധി ഏറ്റവുമ അവസാന ദിനങ്ങളിലേക്ക് പോകാതെ തന്നെ നേരത്തെ തന്നെ വാങ്ങുവാൻ ശ്രമിക്കുക.

ഏപ്രിൽ ഒരാഴ്ചയോളം വൈകിയാണ് തുടങ്ങിയത് മാർച്ച് മാസത്തെ റേഷൻ ഒട്ടേറെ പേർക്ക് നഷ്ടപ്പെട്ടിരുന്നു രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ഏപ്രിൽ 26 തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി റേഷൻ കാർഡ് ഉടമകൾക്ക് എതിരെയുള്ള പല നടപടികളും സംസ്ഥാനത്ത് പുനരാരംഭിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/cGlBS8sFqE0

Scroll to Top