ഹെൽത്ത് ഇൻഷ്വറൻസ് വൻ മാറ്റങ്ങൾ പ്രായമായവർക്കും അസുഖമുള്ളവർക്കും സന്തോഷവാർത്ത

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത സപ്പോർട്ട് തരിക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക .

   

ആദ്യത്തെ അറിയിപ്പ് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ ഉണ്ടായിരുന്ന പ്രായപരിധിയും ഇൻഷുറൻസ് റെഗുലേറ്ററി അതോടെ എടുത്തു കളഞ്ഞു ഇനിമുതൽ ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാം പുതിയ മാറ്റം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും നേരത്തെ 65 വയസ്സുവരെയുള്ളവർക്ക് മാത്രമേ ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആകുമായിരുന്നു .

ഏതു പ്രായത്തിലുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകുവാൻ കമ്പനികൾക്ക് ബാധ്യതയുണ്ട് എന്ന് ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിൽ പറയുന്നതും ഇതിനായി കമ്പനികൾക്ക് പ്രത്യേക പോസിൻ ചെയ്യാം മുതിർന്ന ആൾക്കാർ വിദ്യാർത്ഥികൾ കുട്ടികൾ തുടങ്ങിയ ഒരു വിഭാഗത്തിനും ആയിട്ട് കമ്പനികൾക്ക് പോളിസി തയ്യാറാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ ആയിട്ടും കാണുക.

https://youtu.be/InmESlP-JCs

Scroll to Top