ഏപ്രിലിലെ സർക്കാരിൻ്റെ ആദ്യ കടമെടുപ്പ് ഇന്ന് ക്ഷേമപെൻഷൻ ഇത്തവണ 1600 മാത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ മാസത്തിലെ ആദ്യ കടമെടുപ്പിന് സംസ്ഥാന സർക്കാർ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ് കേരളമടക്കം.

   

5 സംസ്ഥാനങ്ങളാണ് റിസർവ് ബാങ്കിന്റെ മുംബൈ ഫോട്ടോ ഓഫീസിലെ സംവിധാനം വഴിയും ഇന്ന് കടം എടുക്കുന്നത് 15 വർഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയും ആയിരം കോടി രൂപയിലാണ് കേരളം ഇന്ന് കടമെടുക്കുന്നത് ഈ വർഷം ആകെ 37517 കോടി രൂപ കടമെടുക്കാം എന്നൊക്കെ കേന്ദ്രം അറിയിച്ചതിൽ 3000 കോടി ആദ്യഘട്ടമായി കടമെടുക്കുന്നതിനും കേന്ദ്രം അനുമതി നൽകിയിരുന്നു .

അതിൽ നിന്നുമാണ് ആയിരം കോടി സംസ്ഥാനം ഇന്ന് കടമെടുത്തത് ഇതോടൊപ്പം ക്ഷേമപെൻഷൻ വിതരണത്തിനായി 2000 കോടി രൂപ കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും വഴിയും കടമെടുക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/glMjW7XCTVc

Scroll to Top