നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിലും നമ്മളെ എല്ലാവരെയും ശ്രദ്ധിച്ചിരിക്കേണ്ട പ്രധാന കുറച്ച് അറിയിപ്പുകൾ സ്കീമുകളെ പരിചയപ്പെടുത്തുന്നു ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സ്ത്രീകൾക്ക് പ്രസവ ആനുകൂല്യമായിട്ട് 5000 രൂപ വരെ ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതിയാണ് പ്രധാനമന്ത്രി മാന്ത്രിക വന്ദനം യോജന എന്നു പറയുന്ന പദ്ധതിയും 2017 ജനുവരി ഒന്നാം തീയതി .
ആരംഭിച്ച പദ്ധതിയിൽ ഇപ്പോഴും രജിസ്ട്രേഷൻ ചെയ്തുവരുന്നു വരുന്നുണ്ട് ആദ്യത്തെ പ്രസവത്തിന് 5000 രൂപ രണ്ടാമത്തെ പ്രസവത്തിന് പെൺകുഞ്ഞാണ് എന്നുണ്ടെങ്കിൽ വീണ്ടും 5000 രൂപ സഹായമാണ് നമ്മളുടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് റേഷൻ കാർഡ് വ്യത്യാസം ഇല്ലാതെയും ആനുകൂല്യം ലഭിക്കും എന്നാൽ സർക്കാർ ജോലിയുള്ളവർക്ക് പൊതുമേഖല സ്ഥാപനത്തിന്റെയും ജീവനക്കാരായ വണ്ടുകൾക്കോ അനുകൂലം ലഭിക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/bBllDSiuDxU