റേഷൻകാർഡ് ഉള്ളവർക്ക് അറിയിപ്പെത്തി 6 കാര്യങ്ങൾ പരിശോധിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ബിപിഎൽ റേഷൻ കാർഡ് എവൈറേഷൻ കാർഡ് എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡ് ഉടമകൾ നിങ്ങളെ ബാധിക്കുന്ന കുറച്ചു പ്രധാനപ്പെട്ട അറിയിപ്പാണ് വീഡിയോ ഷെയർ ചെയ്യുന്നത് ഈ അറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത് കാരണം വരുന്ന ദിവസങ്ങളിൽ തന്നെ ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരും സംസ്ഥാന വ്യാപകമായിട്ട് എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തപ്പെടുത്തുകയാണ് .

   

അനർഹതയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനകളാണ് സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ റേഷനിൽ ഇൻസ്പെക്ടർമാർ എന്നിവർ ഉൾപ്പെടുന്ന സംഘം നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരും നിരവധി പരാതികൾ ഓരോ താലൂക്ക് സപ്ലൈ ഓഫീസുകളിൽ കുമിഞ്ഞു കൂടുന്നുണ്ടോ നിലവിൽ വ്യാജമായി അല്ലെങ്കിൽ അനാർഹമായിട്ട് അനുകൂലം വാങ്ങുന്ന സംബന്ധിച്ച് എങ്ങനെയുള്ള വിവിധ പരാതികളാണ് എത്തിച്ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/ifHxFc7uZfQ

Scroll to Top