ഈ ഫോൺ കോൾ എടുക്കരുത്.. എടുത്താൽ പണികിട്ടും പോലീസ് മുന്നറിയിപ്പ്…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് കുട്ടികളും മുതൽ അവരുടെ കൈവശം വരെ സ്മാർട്ട് ഫോണുകൾ ആണ് എന്തിനും ഏത് കാര്യങ്ങൾക്കും അല്ലെങ്കിൽ നമ്മളുടെ ആശയവിനിമയ ഉപയോഗ എന്ന രീതിയിൽ സ്മാർട്ട്ഫോൺ മാറിയിട്ടുണ്ട് എന്നാൽ ഈ സ്മാർട്ട് ഫോൺ വഴിയും ഏറ്റവും കൂടുതൽ തട്ടിപ്പിനെ ഇരയാകുന്നത് കുട്ടികളും അതേപോലെതന്നെ സ്ത്രീകളുമാണ് മുതിർന്നവരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽനിന്നും അതോടൊപ്പം തന്നെ അന്യരാജ്യങ്ങളിൽ നിന്നും വരുന്ന തട്ടിപ്പ് സംഘങ്ങൾ നമ്മുടെ സംസ്ഥാനത്ത് പിടിമുറുക്കിയത് ആയിട്ടാണ് കേരള പോലീസിനെ പ്രധാന അറിയിപ്പ് എന്ന് ചേർന്നിട്ടുള്ളത്.

   

എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പ് തന്നെയാണ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം മാത്രമല്ല നമ്മുടെ മാനവും നഷ്ടപ്പെട്ടേക്കാം ഏറ്റവും വലിയ വെല്ലുവിളികളാണ് ഇപ്പോൾ ഈ സൈബർ ലോകത്ത് ഇപ്പോൾ നമ്മൾ നേരിടേണ്ടി വരുന്നത് ഇതിന്റെ ഭാഗമായിട്ട് കേരള പോലീസ് അറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് അന്താരാഷ്ട്ര നമ്പറുകളിൽ നിന്നോ.

അല്ലെങ്കിൽ മറ്റ് ഏതെങ്കിലും സാഹചര്യം വച്ചാൽ നമ്മുടെ വാട്സാപ്പിലേക്കോ അല്ലെങ്കിൽ ഫേസ്ബുക്കിന്റെയും മെസഞ്ചറിലേക്ക് വീഡിയോ കോളുകൾ വരുന്നുണ്ട് നിലവിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും തന്നെയാണ് വരുന്നത് എങ്കിൽ പോലും ഇത് നമ്മുടെ സുഹൃത്തുക്കൾ ആവാം അല്ലെങ്കിൽ വിദേശത്തുള്ള നമ്മുടെ ഏതെങ്കിലും ഒക്കെ സുഹൃത്തുക്കൾ ആവാം എന്നുള്ള തെറ്റിദ്ധാരണക്കിടയിൽ നമ്മുടെ അറ്റൻഡ് ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/qo9_WtwAif4

Scroll to Top