കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് മെയ് 15 വരെ നിയന്ത്രണം ഈ ജില്ലയിൽ അടച്ചിടും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് തരംഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഞായറാഴ്ച സൂര്യാഘാതം ഏറ്റ കേരളത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത് പാലക്കാട് എലപ്പിള്ളി സ്വദേശിയും ലക്ഷ്മിയും മാഹി പന്തക്കൽ സ്വദേശി വിശ്വനാഥനുമാണ് സൂര്യാഘാതം മരിച്ചത്.

   

ഇതോടെ സർക്കാറിന്റെ ഭാഗത്തുനിന്നും കരച്ചിൽ നിർദ്ദേശങ്ങളും നടപടികളും വന്നിരിക്കുകയാണ് അന്തരീക്ഷ താപനില ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെയും അംഗൻവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കുവാൻ ഉത്തരവാദിിക്കുകയാണ് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാർ ജോർജിന്റെ നിർദ്ദേശം അനുസരിച്ചിട്ടാണ് നടപടികൾ അംഗൻവാടികളുടെയും മറ്റു പ്രവർത്തനങ്ങൾ പതിവുപോലെ നടക്കും ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററിയും ന്യൂട്രീഷൻ വീടുകളിൽ എത്തിച്ചു നൽകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/BKgpytkyuj0

Scroll to Top