പെൻഷൻ കുടിശ്ശിക 8000 മെയ് മാസത്തിൽ നിങ്ങളറിയേണ്ട പ്രധാന അറിയിപ്പുകൾ 60 ലക്ഷം പേരെ ബാധിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവർ ഈ മെയ് മാസത്തിൽ അറിഞ്ഞിരിക്കേണ്ട നാല് അറിയിപ്പുകൾ ആണ് വീഡിയോയിലൂടെയും നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് കഴിഞ്ഞവർഷം നടത്തിയ വാർഷിക മാസ്റ്ററിംഗ് അല്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് .

   

അടിസ്ഥാനമാക്കിയിട്ടാണ് ഇപ്പോഴും ക്ഷേമപെൻഡെ ഒക്കെ വിതരണം നടന്നുകൊണ്ടിരിക്കുന്നത് 2024ലും തുടർച്ചയായിട്ടും സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കണമെങ്കിൽ വാർഷികം ഹിസ്റ്ററിങ് അല്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റുകൾ പോലെയുള്ള രേഖകൾ ആവശ്യമാണ് കഴിഞ്ഞവർഷം ഈ സമയത്തൊക്കെ മാസ്റ്ററിങ് തുടങ്ങിയിരുന്നു എന്നാൽ ഈ വർഷം ഇങ്ങനെ കുറിച്ചുള്ള അറിയിപ്പ് ഒന്നും ഇതുവരെ സർക്കാർ നൽകിയിട്ടില്ല.

മെയ് മാസം ഒന്നുമുതൽ ഈ വർഷത്തെ ആരംഭിക്കുമോ എന്ന് പലരും കമന്റ് ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞതേയുള്ളൂ ജൂൺ മാസം ആകും റിസൾട്ട് വരുവാൻ ആയിട്ട് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇലക്ഷൻ റിസൾട്ട് ഒക്കെ വന്നതിനുശേഷമായിരിക്കും സർക്കാർ മാസ്റ്ററിങ് തുടങ്ങുന്ന തീയതിയെ കുറിച്ച് തീരുമാനം എടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/b6fYRMo_lIA

Scroll to Top