നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മെയ് മാസത്തിലെ റേഷൻ അറിയിപ്പുകൾ ആണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ നിന്നും ഇപ്പോൾ വന്നിരിക്കുന്നത് കടുത്ത ചൂടിനെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റിയിരിക്കുന്നു മെയ് മാസത്തിൽ മഞ്ഞ പിങ്ക് നീല വെള്ളറേഷൻ കാർഡുകൾ ഉള്ള റേഷൻ വിഹിതം എന്തൊക്കെയോ റേഷൻ കാർഡ് മാസ്റ്ററിംഗ് പുനരാരംഭിക്കൽ തുടങ്ങിയവയെ കുറിച്ചുള്ള ഇൻഫോർമുകളാണ് ഈ വീഡിയോയിലൂടെ.
നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതേപോലെയുള്ള ഇൻഫോർമേഷനുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ലൈക്ക് ചെയ്തു സപ്പോർട്ട് കൂടി തരിക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ഒന്നാമത്തെ അറിയിപ്പ് റേഷൻ കടകളുടെ പ്രവർത്തന സമയം ഉഷ്ണ തരംഗത്തെ കണക്കിലെടുത്ത് മാറ്റിയതിനെക്കുറിച്ചാണ് പതിനൊന്നിനും മൂന്നുമണിക്കും.
ഇടയ്ക്കുള്ള വെയിൽ കൊള്ളരുത് എന്ന് പൊതുജനങ്ങൾക്ക് സംസ്ഥാനതലത്തിൽ നിന്നും നിർദ്ദേശം ഉള്ളത് പരിഗണിച്ചം റേഷൻ കടകൾ ഇനി മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകിട്ട് 4 മണി മുതൽ രാത്രി 8 മണി വരെയും ആയിരിക്കും ഇനിമുതൽ തുറന്നു പ്രവർത്തിക്കുക അതിനാൽ ഇന്നുമുതൽ റേഷൻ വാങ്ങുവാൻ പോകുന്നവർ ഈ പുതിയ സമയം മാറ്റം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/iVI1sLwWJ0M