കേന്ദ്രസർക്കാർ നിരക്കുയർത്തി 2024 മെയ് മുതൽ പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പുതിയ പലിശ നിരക്കുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മലയാളികളുടെയും പ്രധാനപ്പെട്ട ഒരു നിക്ഷേപം മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾ സാധാരണ ബാങ്കുകളെക്കാൾ മികച്ച പലിശ നിരക്ക് ലഭിക്കുന്ന പോസ്റ്റ് ഓഫീസുകളിൽ സിക്സഡ് ഡെപ്പോസിറ്റുകൾ കാണാം കേന്ദ്രസർക്കാർ ആണ് പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് പോസ്റ്റ് ഓഫീസുകളിലെ ഫിക്സഡ് പോസ്റ്റുകൾക്ക് ടൈം ഡെപ്പോസിറ്റ് എന്നാണ് പറയുന്നത് ഇത് 2024 മെയ് മാസത്തിൽ.

   

ഇതിന്റെ പലിശ നിരക്കുകൾ മറ്റു സവിശേഷതകളും അറിയുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ കൂടി ചെയ്യുക പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നത് അതിന്റെ പേര് പോലെ തന്നെ ഒരു നിശ്ചിതകാല ഒരു തുക നിക്ഷേപിക്കുന്ന സ്കീം ആണ് ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റുകൾ പോലെ തന്നെയാണ് പോസ്റ്റ് ഓഫീസുകളിലെ ടൈം ഡെപ്പോസിറ്റുകളും.

പേരിലുള്ള മാറ്റം മാത്രമാണ് വ്യത്യാസം ഉള്ളത് ഏറ്റവും കുറഞ്ഞതും ഒരു വർഷത്തെ കാലാവധി ഉള്ളത് ആണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇത് കൂടാതെയും രണ്ടുവർഷം മൂന്നുവർഷം അഞ്ചുവർഷം എന്നീ കാലയളവുള്ള മൊത്തം നാല് ടൈം ഡെപ്പോസിറ്റുകളാണ് രാജ്യത്തെയും എല്ലാ പോസ്റ്റ് ഓഫീസുകളിലും ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/_SAcYHF3TfU

Scroll to Top