നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെയെല്ലാം വീടുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ജൂൺ മാസം ഒന്നാം തീയതി മുതൽ പതിച്ച ഈ കെവൈസി അല്ലെങ്കിൽ മസ്റ്റ് റിംഗ് ചെയ്യേണ്ടതായിട്ടുണ്ട് സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ അത് അർഹതയുള്ളവർക്ക് തന്നെയാണ് ലഭിക്കുന്നത് .
എന്ന് അതോടൊപ്പം തന്നെ വ്യക്തികൾ ആനുകൂല്യം വാങ്ങുന്നുണ്ട് എന്ന് മറ്റ് ആരും ഈ ആനുകൂല്യത്തെ വാങ്ങുന്നില്ല എന്ന് കേന്ദ്ര സർക്കാരിനെ മനസ്സിലാക്കുന്നതിന് വേണ്ടിയിട്ടാണ് അല്ലെങ്കിൽ സംസ്ഥാന സർക്കാരിനെ മനസ്സിലാക്കുന്നതിനുവേണ്ടിയിട്ടാണ് ഇപ്പോൾ എല്ലാ മേഖലകളിലും വിവിധ ആനുകൂല്യം വാങ്ങുന്നവർക്ക് ഇലക്ട്രോണിക്.
കെ വി സി എന്ന് പറയുന്ന ഒരു സ്ഥിരീകരണ പ്രക്രിയ കൃത്യമായിട്ടും ബയോമെട്രിക്ക് മെഷീന് നമ്മുടെ വിരലുകൾ വച്ചുകൊണ്ട് ഗുണഭോക്താവ് നേരിട്ട് എത്തിച്ചേർന്ന വിരലുകൾ വെച്ച് ജീവിച്ചിരിപ്പുണ്ട് എന്ന് ഇല്ലെങ്കിൽ വാങ്ങുന്നുണ്ട് എന്ന് അല്ലെങ്കിൽ യഥാർത്ഥ ഗുണഭോക്താവ് ആണെന്ന് സർക്കാരിനെ ബോധിപ്പിക്കേണ്ടി വരുന്ന ഒരു കാലഘട്ടം ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/82aHVtwWCFQ