മെയ് മാസത്തിലെത്തിയ പ്രധാന അറിയിപ്പ് ഇത്തരം ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക ആദ്യത്തെ അറിയിപ്പ് വർഷങ്ങളായിട്ട് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ജൂൺ ഒന്നിനെ ക്ലോസ് ചെയ്യും എന്ന് പ്രമുഖ പൊതുമേഖല ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുന്നറിയിപ്പ് വന്നിരിക്കുകയാണ് കഴിഞ്ഞ മൂന്നുവർഷമായി.

   

ഉപയോഗശൂന്യമായി കിടക്കുന്ന ബാലൻസ് ഇല്ലാത്ത നടപടികൾ പൂർത്തിയാകാം അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുക ഭാവിയിലെക്കൊണ്ടു വേണമെന്ന് ആഗ്രഹ ആഗ്രഹിക്കുന്നവർ മെയി 31നകം നടപടികൾ പൂർത്തിയാക്കിയും അക്കൗണ്ട് ആക്റ്റീവ് ആക്കണമെന്നും ബാങ്കിന്റെ മുന്നറിയിപ്പിൽ പറയുന്നു എത്രയും 30 പേരെയുള്ള മൂന്ന് വർഷക്കാലയ ഉപയോഗ ശിവനമായിട്ട് കിടക്കുന്ന അക്കൗണ്ടുകൾക്കെതിരെയാണ്.

നടപടികൾ സ്വീകരിക്കുവാൻ പോകുന്നത് രണ്ടാമത്തെ അറിയിപ്പും ഏപ്രിൽ മാസം മുതലുള്ള പുതിയ സാമ്പത്തിക വർഷത്തിലെയും ഓരോ മാസത്തേയും പെൻഷൻ അതാത് മാസം തന്നെ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലന്റെ വാഗ്ദാനം ഈ വർഷവും പാലിക്കപ്പെടില്ല എന്ന് ഉറപ്പായി ഇതിനെ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/jdNzLnNNrU0

Scroll to Top