വീട്ടിൽ പ്രമേഹ രോഗികൾ ഉണ്ടോ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ വീട്ടിലിരുന്ന് നമ്മുടെ പ്രമേഹം നിയന്ത്രിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത് ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമാഹാ രോഗികളുടെ എണ്ണം എന്ന് വർദ്ധിക്കുന്നത് അകാരണമായ ക്ഷീണം ശരീരഭാരം കുറയിലേയും അമിതമായിട്ടുള്ള ദാഹം ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുക തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് ഇപ്പോഴത്തെ.

   

ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഒരു പരിധിവരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം ഭക്ഷണം ഉറക്കം ചിട്ടയായ വ്യായാമം മരുന്നുകൾ ആരോഗ്യകരമായിട്ടുള്ള മാനസികാവസ്ഥ തുടങ്ങിയ പല കാര്യങ്ങളും പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് കൃത്യമായിട്ടുള്ള ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം ഇത് ദിനംപ്രതിയാണ് നല്ലത്.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ് കൂടാതെ മൂന്നുമാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണുകയും വേണം പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും വേണം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും കൂടാതെ പ്രമേഹം സാധ്യത തടയുവാനും ഇതുവഴി സാധിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/AxbkDTt2CrQ

Scroll to Top