ഭഗവാന്റെ അനുഗ്രഹത്താൽ ശരീരത്തിൽ കാണുന്ന ലക്ഷ്ണങ്ങൾ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തന്റെ ഭക്തരുടെ ഭക്തിയിൽ സമ്പ്രദാകുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനുള്ള വാൽസലാം നിറഞ്ഞ സ്നേഹ ഭക്തിയിൽ ഭഗവാൻ പെട്ടെന്ന് തന്നെ സന്തുഷ്ടനാവുന്നതാണ് ഭഗവാനെയും തന്റെ ഭക്തന്റെ രൂപമോ പണ്ഡിതനോ പാമരനെന്നോ എന്നൊരു വ്യത്യാസം ഉണ്ടാകുന്നത് എല്ലാം തന്റെ ഭക്തർക്ക് തന്നോടുള്ള സ്നേഹ ഭക്തി മാത്രമേ ഭഗവാനെ നോക്കുകയുള്ളൂ അത് എത്ര വലിയവനവും അല്ലെങ്കിൽ .

   

എത്ര ചെറിയ ആയിരുന്നാലും അങ്ങനെ തന്നെയാകുന്നു തന്റെ ഭക്തർക്കുവേണ്ടി പലതരത്തിലുള്ള അത്ഭുതങ്ങൾ ഭഗവാൻ ചെയ്യുന്നതാകുന്നു ചിലപ്പോൾ പല രൂപത്തിലും ഭഗവാൻ അവരുടെ അടുത്ത് എത്തിയ സഹായിക്കുവാൻ വന്ന ചേരുന്നതാകുന്നു അഥവാ സഹായിക്കുവാൻ ഓടി എത്തുക തന്നെ ചെയ്യുന്നതാകുന്നു ഭക്തിയോടെ ഒരു തുളസിയില ഭഗവാനെ സമർപ്പിച്ചാൽ .

പോലും ഭഗവാൻ സന്തോഷവാൻ ആകുന്നതുമാണ് എന്നാൽ എപ്പോഴും ഏതു കർമ്മം ചെയ്യുമ്പോഴും ഭഗവാനെ സ്മരിക്കുകയും ഭഗവാനെ പ്രാർത്ഥിച്ചു ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ ഒരിക്കലും അവരെ കൈവിടില്ല എന്നാണ് വാസ്തവം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top