നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെയും സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള സർക്കാറിന്റെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ വന്ന ചേർന്നിട്ടുള്ളത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഇന്ദിരാഗാന്ധിയും ദേശീയ വാർത്തകല പെൻഷൻ ഇന്ദിരാഗാന്ധിയും.
ദേശീയ വിവിധ വാപ്പാൻ ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ തുടങ്ങിയ സ്കീമുകളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത് 1600 രൂപ വീതം സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്ക് കീഴിൽ ആനുകൂല്യം വാങ്ങുന്നവരുടെ ഡാറ്റ ശുദ്ധീകരണമാണ് നമ്മുടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് സേവന വെബ്സൈറ്റ് അഥവാ സേവന സോഫ്റ്റ്‌വെയറിലേക്ക് നിലവിലുള്ള പെൻഷൻ ഗുണഭോക്താക്കളുടെയും വിവരങ്ങൾ കൃത്യമായിട്ട് ലഭ്യമാകുന്നതിന്റെ ഭാഗ്യം ആയിട്ട് ഈ ഡാറ്റാ ശുദ്ധീകരണ പ്രക്രിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/kiBSriDfLCU