പെൻഷൻ തുക ബാങ്ക് അക്കൗണ്ടിൽ വരുന്ന ആൾക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പെൻഷൻ പണം അതേപോലെതന്നെയും നമ്മുടെയും സബ്സിഡികൾ എന്നിവയെല്ലാം നമുക്ക് ചിലപ്പോൾ നമ്മുടെ അക്കൗണ്ടിൽക്കായിരിക്കും വരുന്നത് നമ്മൾ സ്ഥിരമായി യൂസ് ചെയ്യുന്ന വേറൊരു അക്കൗണ്ട് ഗ്രാമീണ ബാങ്ക് കാനറാ ബാങ്ക് പോലത്തെ ചെറിയ ബാങ്കുകൾ നമുക്ക് അക്കൗണ്ടുകൾ ഉണ്ടാകും ഇങ്ങനെയുള്ള ആളുകൾക്ക് വേണ്ടിയാണ്.

   

ഈ വീഡിയോ ചെയ്യുന്നത് പുതുതലത്തിലുള്ള മത രാഷ്ട്രീയ കാര്യങ്ങൾ നമ്മൾ ഈ ചാനലിൽ ഇടുന്നതെല്ലാം തികച്ചും ഗവൺമെന്റിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെ കുറിച്ച് മാത്രമായിരിക്കും വീഡിയോസ് വരുന്നത് ഗവൺമെന്റ് അറിയിപ്പ് എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാം അതുകൊണ്ട് തന്നെ പുതിയ അപ്ഡേഷനുകളും അറിയിപ്പുകളും.

ലഭിക്കുവാൻ ആയിട്ട് ഈ പേജ് ഫോളോ ചെയ്തു വയ്ക്കുക നമ്മുടെ ഗ്രാമീണ ബാങ്ക് കാനറ ബാങ്ക് പോലെത്തെയും നമ്മൾ സ്ഥിരമായിട്ട് യൂസ് ചെയ്യാത്ത നമ്മുടെയും നമ്മുടെ പെൻഷൻ അല്ലെങ്കിൽ സബ്സിഡികൾ എല്ലാം വരുന്ന എല്ലാ ആളുകൾക്കും ഉണ്ടാകും അങ്ങനെയുള്ള ആളുകൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ് പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top