കരമനത്ത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം വീണ്ടും മാറ്റിയതായിട്ടും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് മെയ് 3 മുതൽ റേഷൻ കടകളുടെ .
പ്രവർത്തന സമയം രാവിലെയും എട്ടുമുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയും ആക്കിയിരുന്നു എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ വ്യാപകമായ വേനൽ മഴയെ തുടർന്ന് സംസ്ഥാനത്ത് പൊതുവേ ചൂട് കുറഞ്ഞ അതിനാൽ മെയ് 17 വെള്ളിയാഴ്ച മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം പഴയതുപോലെ ആക്കിയിരിക്കുകയാണ് അതിനാൽ മെയ് 17 വെള്ളിയാഴ്ച മുതൽ റേഷൻ കടകൾ രാവിലെയും എട്ടുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയും ആയിരിക്കും പ്രവർത്തിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/NRa1dP_gCM4