നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന കുറച്ചു പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഈ മാസം 20ന് 30 നും ഇടയ്ക്ക് കർഷകർക്ക് അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്നവർക്ക് ഈ ധനസഹായങ്ങൾ എല്ലാം തന്നെ എത്തിച്ചേരുവാൻ ആയിട്ട് പോവുകയാണ് 3700 രൂപ വീതം അതായത് രണ്ടുമാസത്തെടുക്കൽ വിതരണം ചെയ്യും എന്ന് കേന്ദ്രസർക്കാർ .
അറിയിച്ചിരിക്കുന്നതാണ് അങ്ങനെ വരുമ്പോൾ അതിന്റെ 3200 രൂപ കിസാൻ സമ്മാന നിധി പദ്ധതിയിലേക്ക് 2000 ഇങ്ങനെയും 5200 യോളം നമ്മുടെ കൈവശം എത്തിച്ചേരുവാൻ ആയിട്ട് പോവുകയാണ് ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായത്തിനായി ലഭിക്കുന്നവർ ഉണ്ട് അതായത് കൈകളിൽ പെൻഷൻ തുക മതി എന്ന് പറഞ്ഞിട്ടുള്ളവർക്ക് കൈകളിലേക്ക് സഹായ വിതരണം ഉണ്ടായിരിക്കും.
ഈ ആനുകൂല്യങ്ങൾ എല്ലാം താൽക്കാലികമായി നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നാൽ കർഷകർക്ക് അതോടൊപ്പം തന്നെ ഇപ്പോൾ വിവിധ വെല്ലുവിളികൾ നേരിടുന്നവർക്ക് പെൻഷനും കുടുംബക്താക്കൾക്കും ഇവർക്കെല്ലാം തന്നെ ആനുകൂല്യം നൽകേണ്ട സമയമാണ് ഇപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/N1lJh6LbrtM