മോദിജിയുടെ PM കിസാൻ 2000 കിട്ടുന്നവർക്ക് 3 ലക്ഷം രൂപ KCC വഴി അപേക്ഷ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഞങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക രാജ്യത്തെ കർഷകർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏറ്റവും വലിയ ആനുകൂല്യ പദ്ധതിയാണ് പി എം കിസാൻ സമ്മാനം നിധിയും ഈ പദ്ധതി വഴിയും 6000 രൂപയാണ് പ്രതിവർഷം രണ്ടായിരം രൂപയുടെയും 3 ലഭിക്കുന്നത്.

   

പി എം കിസാൻ ആനുകൂല്യം വരും വർഷങ്ങളിലും തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പ് ശേഷമാണ് സമ്പൂർണ്ണ ബഡ്ജറ്റ് കേന്ദ്ര ഗവൺമെന്റ് അവതരിപ്പിക്കുക അതിലേക്ക് സമ്മാന നിധിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന ഇപ്പോൾ സിപിഎംക്ക് സാനുമായി ബന്ധപ്പെട്ട ക്യാമ്പയിനുകൾ രാജ്യത്തും ആകമാനം ആരംഭിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/lvQw7su_HHw

Scroll to Top