APL BPL എല്ലാ വീട്ടിലും 8000 രൂപ സഹായം പഞ്ചായത്തിൽ അപേക്ഷ നൽകാം 15 സർക്കാർ ആനുകൂല്യങ്ങൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ റേഷൻ കാർഡ് ഉടമകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയെല്ലാം ലഭ്യമാക്കിയ ചില ധനസഹായുമായി ബന്ധപ്പെട്ട അറിയിപ്പാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാനമായിട്ടും പഞ്ചായത്തുകൾ വഴി രണ്ടു രീതിയിലുള്ള പദ്ധതികളിലേക്കാണ് അപേക്ഷ.

   

ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത് അതിൽ തന്നെയും രണ്ടു തരത്തിലുള്ള അപേക്ഷാഫോം നിങ്ങളുടെ പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്നതാണ് പ്രധാനമായിട്ടും കാർഷിക ആനുകൂല്യത്തിനുള്ള അപേക്ഷ ഫോം വ്യക്തിഗതാം ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോമും ആണ് ഇത്തരത്തിൽ ലഭിക്കുന്നത് രണ്ടിനും കൂടി ഏകദേശം 15 ഓളം വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷ .

ക്ഷണിച്ചിരിക്കുന്നുണ്ട് ഈ വിഭാഗങ്ങളിലേക്ക് നിങ്ങൾക്ക് അർഹത മാനദണ്ഡം അനുസരിച്ച് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ് കറവപ്പശുക്കൾക്ക് കാലി തീറ്റ വാങ്ങുന്നതിനുള്ള ധനസഹായം വനിതകൾക്ക് ആട് വളർത്തുന്നതിനുള്ള ധനസഹായം തുടങ്ങിയവയൊക്കെ വ്യക്തിഗത ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/BbMrkjXEsDw

Scroll to Top