5 ബാങ്ക് അറിയിപ്പ് RBI തീരുമാനം ലോൺ എടുത്തവർ ശ്രദ്ധിക്കുക

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുമേഖല സ്വകാര്യ മേഖല വ്യത്യാസമില്ലാതെ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യുവാൻ പഞ്ചാബ് നാഷണൽ ബാങ്ക് തീരുമാനിച്ചിരിക്കുകയാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ ഉപയോഗിക്കാതെ.

   

കിടക്കുന്ന അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ശ്രദ്ധിച്ചിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഇനി പറയാൻ ആയിട്ട് പോകുന്നത് വർഷങ്ങളായിട്ട് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ജൂൺ ഒന്നിന് ക്ലോസ് ചെയ്യുമെന്ന് പ്രമുഖ മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു കഴിഞ്ഞ മൂന്നു വർഷമായിട്ട് ഉപയോഗശൂന്യമായി .

കിടക്കുന്ന ബാലൻസില്ലാത്ത കെ വി സി നടപടികൾ പൂർത്തിയാക്കാത്ത അക്കൗണ്ടുകളാണ് പോസ്റ്റ് ചെയ്യുക ഈ അക്കൗണ്ടുകൾ ഭാവിയിൽ വേണമെന്ന ആഗ്രഹിക്കുന്നവർ മെയ് 31 നടപടികൾ പൂർത്തിയാക്കിയ അക്കൗണ്ട് ആക്റ്റീവ് ആക്കണമെന്ന് ബാങ്കിന്റെ മുന്നറിയിപ്പിൽ പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/hye_RrDoec4

Scroll to Top