നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ക്ഷേമപെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും ലഭിക്കുന്നവർക്കും ഒടുവിൽ ആശ്വാസവാർത്ത എത്തിയിരിക്കുകയാണ് പണ്ടേ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് സർക്കാർ വിതരണം ചെയ്യാതെ ഇരുന്നാൽ പെൻഷൻ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുവാൻ പോകുന്നു ഇന്നലെയാണ് കേന്ദ്രസർക്കാർ 18253 കോടി രൂപ കടമെടുക്കുവാനുള്ള അനുമതി പത്രം കേരളത്തിലെ.
നൽകിയത് തെരഞ്ഞെടുപ്പ് തട്ടം ഇലക്ഷൻ റിസൾട്ട് വരുന്ന ജൂൺ നാലാം തീയതി വരെ ഉള്ളതിനാൽ ഏപ്രിൽ മാസം 3200 രൂപ വന്നതുപോലെ മന്ത്രി തല പ്രഖ്യാപനങ്ങളിൽ ഒന്നുമില്ലാതെ തന്നെയായിരിക്കും പെൻഷനും എത്തിച്ചേരുക ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക.
വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക facebookൽ കാണുന്നവർ പേജ് ചെയ്യുക സംസ്ഥാനത്ത് നിലവിൽ 2023 ഡിസംബർ മാസം മുതൽ 2024 ഏപ്രിൽ മാസം വരെയുള്ള അഞ്ചു മാസത്തെ പെൻഷനുകളാണ് കുടിക്കുകയായിട്ട് മാറിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/eGxfoM98kRc