നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതീവ സന്തോഷകരമായിട്ടുള്ള അറിയിപ്പാണ് വന്നിരിക്കുന്നത് മെയ് മാസത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കുന്നു സംസ്ഥാന ധനവകുപ്പാണ് ഇപ്പോൾ പെൻഷൻ വിതരണ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത് നേരത്തെ നമ്മൾ പല പ്രാവശ്യം പറഞ്ഞതുപോലെയും ഒരു മാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ വിതരണം പ്രഖ്യാപിച്ചിരിക്കുന്നത് ഇതിനായിട്ട് 900 കോടി രൂപ അനുവദിച്ചതായും ധനവകുപ്പിന്റെയും .
ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക നിലവിൽ ഡിസംബർ മാസം മുതൽ ഏപ്രിൽ മാസം വരെയുള്ള അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിക്കുകയാണ്.
ഇതു മുഴുവനായിട്ട് വിതരണം ചെയ്യണമെങ്കിൽ 4800 കോടി രൂപ വേണ്ടിവരും അത്രയും തുക വിതരണം ചെയ്യുവാൻ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഒരു മാസത്തെ പെൺ പിന്തുടയാം 1600 രൂപയുടെ വിതരണം പ്രഖ്യാപിച്ചിരിക്കുന്നത് 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിൽ നടത്തിയ മുഴുവൻ പേർക്കും പെൻഷൻ തുക ലഭിക്കുമെന്ന് ധനമന്ത്രിയും അറിയിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/8s11PeVP40E