നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മെയ് 27ആം തീയതി മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ഇനി കേവലം അഞ്ചു ദിവസം കൂടിയാണ് മെയ് മാസത്തെ റേഷൻ വിതരണം ഉള്ളത് അവസാന ദിനങ്ങൾ ആകുമ്പോൾ തിരക്ക് കൂടുകയും സർവ്വ തകരാറിലായി.
റേഷൻ വിതരണം തടസ്സപ്പെടുകയും ചെയ്യുന്നതും മിക്ക മാസങ്ങളിലും പതിവു തന്നെയാണ് ഇങ്ങനെ സംഭവിക്കുമ്പോൾ റേഷൻ കാർഡുമായിട്ട് ബന്ധിപ്പിച്ച മൊബൈൽ ഫോൺ കയ്യിൽ ഉണ്ടെങ്കിൽ അതിൽ വരുന്ന ഒടിപി നൽകി റേഷൻ വാങ്ങുവാൻ ആയിട്ട് സാധിക്കുന്നതിനാൽ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ കൂടി കരുതുന്നത് നല്ലതായിരിക്കും.
കഴിഞ്ഞ രണ്ടു മാസങ്ങളായി ഒരു റേഷൻ വിഹിതവും വാങ്ങാത്ത മഞ്ഞ പിങ്ക് നീല റേഷൻ കാർഡുകൾ ശ്രദ്ധിക്കേണ്ടതും തുടർച്ചയായിട്ട് മൂന്നുമാസം ഒരു റേഷൻ വിഹിതവും വാങ്ങാത്തവരെയും വെള്ളകാട്ടിലേക്ക് തരം മാറ്റുവാനുള്ള സാധ്യത ഉണ്ട് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/pB4kqhwJ_SQ