നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് വയോജനങ്ങൾക്ക് ഭിന്നശേഷി നേരിടുന്നവർക്ക് വിധവകൾക്ക് അതോടൊപ്പം തന്നെ തൊഴിലാളികൾക്ക് വിവിധ ക്ഷേമനിധി ബോർഡ് വഴിയും ആനുകൂല്യം വാങ്ങുന്നവർക്ക് എല്ലാം സർക്കാറിന്റെ സഹായം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബുധനാഴ്ച .
മുതൽ ഈ ബുധനാഴ്ച മുതലാണ് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതോടൊപ്പം തന്നെ കൈകളിൽ പണം സ്വീകരിക്കുന്ന വ്യക്തികളുടെ കൈകളിലേക്ക് സർക്കാർ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സാമൂഹിക സുരക്ഷ പെൻഷനുകൾ ക്ഷേമനിധി ബോർഡ് വഴിയുള്ള ആനുകൂല്യ വിതരണം ചെയ്യുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചിട്ടുള്ളത് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
നിലവിൽ ബുധനാഴ്ച ആരംഭിക്കുന്ന പെൻഷൻ വിതരണം ഒരാഴ്ച കാലത്തേക്ക് അതായത് ജൂൺ മാസത്തെ ആദ്യ ആഴ്ചകൾ പൂർണമായിട്ട് നീണ്ടുനിൽക്കുന്ന രീതിയിലാണ് ക്രമീകരണം വരുത്തുന്നത് അതുകൊണ്ടുതന്നെ ബുധനാഴ്ച പ്രഖ്യാപിച്ചുവെങ്കിലും ബുധനാഴ്ച ആനുകൂല്യം എത്തിച്ചേർന്നിട്ടില്ലാത്തവർ നിരാശപ്പെടേണ്ട സാഹചര്യം ഇല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/sxy3k0CNOyU