എല്ലാവരെയും ബാധിക്കുന്ന നാളത്തെ അറിയിപ്പുകൾ ക്ഷേമപെൻഷൻ 1600 പ്രഖ്യാപിച്ചു മസ്റ്ററിങ് ചെയ്തവർക്ക്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മളെല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന കുറച്ച് പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് സംസ്ഥാനത്ത് മുടങ്ങി കിടന്നിരുന്ന ക്ഷേമപെൻഷൻ വിതരണത്തിൽ ഒരു വിതരണം ചെയ്യുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചു 1600 രൂപ വീതം സഹായം ഇപ്പോൾ വിതരണം ചെയ്യുന്നു പരമാവധി രണ്ടു മാസത്തെ സഹായം സാധാരണക്കാർക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള.

   

സർക്കാരിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു സർവീസ് പെൻഷൻ വാങ്ങുന്നവർക്ക് സർക്കാർ ജീവനക്കാർക്ക് എല്ലാം ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകേണ്ടതുണ്ട് അതോടൊപ്പം തന്നെ പെൻഷൻ വിതരണവും വലിയൊരു തുക തന്നെ സർക്കാരിനെ കണ്ടെത്തേണ്ടത് അത്യാവശ്യമായ ഇപ്പോൾ പെൻഷൻ വേണ്ടി തന്നെ 900 കോടി രൂപയാണ് ഇപ്പോൾ കണ്ടെത്തേണ്ടത് ആയിട്ട് .

ഉള്ളത് ചൊവ്വാഴ്ചയോടെയും നിലവിൽ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് കൃത്യമായിട്ടുള്ള കടമെടുപ്പിലൂടെ അംഗീകാരം ലഭിച്ച സ്ഥിതിക്ക് നമുക്ക് ആർ ബി യിൽ നിന്നോ വായ്പ്പെടുക്കുന്നതിനു വേണ്ടി ധനം സമാഹരിക്കുന്നതിനുവേണ്ടി ഇപ്പോൾ സർക്കാർ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/VRAboV073mI

Scroll to Top