പെൻഷൻ 1600 ന് പുറകെ PMകിസാൻ 2000 വിതരണം അറിയിപ്പ് വന്നു പണം ലഭിക്കുക ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്ന അറബ് ലക്ഷത്തോളം പേർക്ക് ആശ്വാസമായി സംസ്ഥാനത്ത് ഒരു മാസത്തെയും ക്ഷേമപെൻഷൻ വിതരണം ആരംഭിക്കുന്നു ഇതിനു പുറകെ രാജ്യത്തെ കർഷകർക്ക് കേന്ദ്രസർക്കാർ നൽകുന്ന പി എം കിസാൻ നിധിയുടെ .

   

ആനുകൂല്യവും സംസ്ഥാനത്തെയും 25 ലക്ഷത്തോളം കർഷകരിലേക്ക് എത്തുകയാണ് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് ഈ ചാനൽ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്ത് മെയ് മാസം ഉൾപ്പെടെയുള്ള ആറുമാസത്തെ ക്ഷേമപെൻഷനുകൾ കുടിശ്ശിക ആയിരിക്കുന്ന സാഹചര്യത്തിലാണ് ഡിസംബർ മാസത്തിലെ പെൻഷൻ തുക600 ബുധനാഴ്ച മുതൽ വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/sAr57qc41T8

Scroll to Top