മക്കൾ പഠിത്തത്തിൽ മിടുക്കരാകാൻ അമ്മമാർ മറക്കാതെ ഈ പുഷ്പാഞ്ജലി നടത്തൂ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മറ്റൊരു അദ്ധ്യാന വർഷം കൂടിയും ആരംഭിക്കുവാൻ ആയിട്ട് പോകുകയാണ് വരുന്ന തിങ്കളാഴ്ച അതായത് ജൂൺ മൂന്നാം തീയതി സ്കൂളുകൾ തുറക്കുകയാണ് വെക്കേഷൻ ക്ലാസ് എന്നൊക്കെ പറഞ്ഞ് നേരത്തെ തുറന്നെങ്കിലും ഔദ്യോഗികമായിട്ട് ഒരു വർഷം ആരംഭം എന്ന് പറയുന്നത് ഈ ജൂൺ മൂന്നാം തീയതിയും.

   

ഒരു പുതുവർഷം അല്ലെങ്കിൽ ഒരു പുതിയ അധ്യായന വർഷം ആരംഭ ദിവസമാണ് എന്റെ അടുത്ത് ഒരുപാട് അമ്മമാരെ ഒരുപാട് അച്ഛന്മാരെ ഒക്കെ മെസ്സേജ് അയച്ചു ചോദിച്ചിരുന്നു തിരുമേനി എന്തെങ്കിലും ഒന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യണം കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു പ്രാർത്ഥനയും കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു വഴിപാടോ .

എന്തെങ്കിലും ഒന്നും പറഞ്ഞു തരണമെന്ന് പറഞ്ഞിരുന്നു അപ്പോൾ അതിനുവേണ്ടിയിട്ടാണ് ഇന്നത്തെ അദ്ധ്യായം എന്ന് പറയുന്നത് അപ്പോൾ നിങ്ങളുടെ വീട്ടിലോ കുടുംബത്തിലോ പഠിക്കുന്ന മക്കൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ഞാൻ ഈ പറയുന്ന കാര്യം തീർച്ചയായിട്ടും ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top