നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ മെയ് മാസം അവസാനിക്കുകയാണ് സംസ്ഥാനത്തും അതോടൊപ്പം തന്നെ രാജ്യം വെമ്പാടും ഉള്ള എല്ലാ ഗുണഭോക്താക്കൾക്കും വിവിധ ആനുകൂല്യങ്ങൾ അവസാനിക്കുന്ന ദിവസം കൂടിയാണ് ഈ രണ്ടു ദിവസം നിർണായകമാണ് ഈ വീഡിയോ കാണുന്നവർ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് കൃത്യമായിട്ട് പരിശോധിച്ചാൽ സ്ഥിരീകരിക്കുക അല്ലെങ്കിൽ എത്രയും വേഗം ഈ കാര്യങ്ങൾക്കുള്ള നടപടികൾ ചെയ്തു .
കൊള്ളുക ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സംസ്ഥാനത്തെ റേഷൻ വിതരണം ബി പി യിലും എ വൈ റേഷൻ കാർഡും ഉള്ളവർക്ക് സൗജന്യ നിരക്കിൽ ഉള്ള ആനുകൂല്യങ്ങളും എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡിനും വെള്ളറേഷൻ കാർഡിനും സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും വിതരണം നാളെയുടെ അവസാനിക്കുകയാണ് തീയതി നീട്ടി നൽകുക ഇല്ല എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു കഴിഞ്ഞു അതുകൊണ്ടുതന്നെ ഈ ആനുകൂല്യങ്ങൾ വാങ്ങുവാനുള്ളവർ റേഷൻ കടയിൽ എത്തിച്ചേർന്ന ആനുകൂല്യം വാങ്ങണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/lOF9LuiLjRM