എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ കാലവർഷമെത്തി മഴ മുന്നറിയിപ്പ് ജാഗ്രത

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ആ പ്രധാന അറിയിപ്പ് വന്നിട്ടുണ്ട് സംസ്ഥാനത്ത് കാലവർഷം എത്തിയതായിട്ടാണ് സ്വീകരിച്ചിട്ടുള്ളത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുൻപ് പറഞ്ഞിരുന്ന തീയതിക്കും ഒരു ദിവസം മുൻപാണ് ഇപ്പോൾ കാലവർഷം എത്തിച്ചേർന്നിരിക്കുന്നത് ഇതിന് ഭാഗമായിട്ട് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി കഴിഞ്ഞു അതുമാത്രമല്ല താലൂക്ക് .

   

തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുന്നു അതോടൊപ്പം തന്നെ ഏഴോളം വരുന്ന സംഘങ്ങൾ നമ്മുടെ രാജ്യത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട് ഇതു മാത്രമല്ല മഴക്കെടുതി നേരിടാൻ ആയിട്ടുള്ള എല്ലാ വകുപ്പുകളും സജ്ജമാക്കി കഴിഞ്ഞു അപ്പോൾ നമ്മുടെ സംസ്ഥാനത്തെ എല്ലാത്തരത്തിലുള്ള ജാഗ്രത വേണം എന്ന് ആരോഗ്യവകുപ്പ് അതോടൊപ്പം തന്നെ നിലവിൽ .

തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം നിർദ്ദേശിക്കുന്ന സാഹചര്യമുണ്ട് അതോടൊപ്പം തന്നെ കൃത്യമായിട്ട് മലയോര മേഖലയിൽ താമസിക്കുന്നവരെ അതോടൊപ്പം തന്നെ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകള് ഇവരെല്ലാം തന്നെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

https://youtu.be/2ffowfZ9New

Scroll to Top