എല്ലാ വീടുകളിലും കേന്ദ്ര സംസ്ഥാന സഹായങ്ങൾ പ്രഖ്യാപിച്ചു വീടുകളിൽ വിതരണം തുടങ്ങി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹായം എല്ലാം വീടുകളിലേക്ക് എത്തിച്ചേരുവാൻ ആയിട്ട് പോകുകയാണ് 5200 രൂപ വീതം ഒക്കെ ഓരോ വീടുകളിലും എത്തിച്ചേരുന്ന സാഹചര്യം ഇതോടൊപ്പം തന്നെ സർക്കാർ നൽകുന്ന പക്ഷി കിറ്റുകളും ജൂൺ മാസം ഒന്നാം തീയതി മുതൽ തന്നെ വിതരണം ആരംഭിച്ചിരിക്കുകയാണ് ഏതെല്ലാം പദ്ധതികളുടെ ആനുകൂല്യമാണ് നമുക്ക് ലഭിക്കുന്നത് എന്ന് വീഡിയോ വഴി വിശദമാക്കാം.

   

ഇതുപോലെയുള്ള സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതി പൊതു അറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കാൻ നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക കേന്ദ്രസർക്കാറിന്റെ പി എം കിസാൻ സമ്മാന നിധിയുടെ 2000 രൂപ സംസ്ഥാനത്തെ ക്ഷേമനിധി പെൻഷന്റെ 1600 രൂപ ഒരു വീട്ടിൽ രണ്ടുപേരും ഒക്കെ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ വാർത്തയ്ക്ക് കാലൊക്കെ ഉണ്ടെങ്കിൽ രണ്ടുപേർക്ക് കിട്ടുന്നുണ്ട് എന്നുണ്ടെങ്കിൽ 3200 ഒരു വീട്ടിൽ തന്നെ എത്തിച്ചേരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/XxPcQEVM9iM

Scroll to Top