നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വീടുകളിലേക്ക് എത്തിച്ചേരുന്നു 5200 രൂപ ഭക്ഷിക്കിറ്റുകൾ അതോടൊപ്പം തന്നെ സർക്കാരിന്റെ വിവിധതന സഹായ പദ്ധതികൾ അപേക്ഷിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നമ്മൾക്ക് വിശദമാക്കാം ഇതുപോലെയുള്ള സർക്കാരിന്റെ വിവിധ പദ്ധതി പൊതു അറിയിപ്പുകൾക്ക് ലഭിക്കുവാൻ ആയിട്ട് നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക കേന്ദ്രസർക്കാരിന്റെ സമ്മാന നിധിയുടെ 2000 രൂപ അതോടൊപ്പം.
തന്നെ സർക്കാർ നൽകേണ്ട ക്ഷേമപെൻഷൻ 1600 രൂപ ഇങ്ങനെയുള്ള ധനസഹായ വിതരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം നൽകുന്നവർക്ക് ധനസഹായം നൽകിയിരുന്നു പക്ഷേ കൈകളിൽ തുക സ്വീകരിക്കുന്നവർക്ക് പണം എത്തിച്ചേർന്നിരുന്ന് എല്ലാം ഇന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഫണ്ട് സഹകരണ ബാങ്കുകൾക്ക് കൈമാറി ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിലേക്ക് പണം എത്തിക്കാൻ തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും കാണുക.
https://youtu.be/_4R2afPa5Lw