ക്ഷേമപെൻഷൻ 1600 കിട്ടുന്നവർക്ക് ജൂൺ മാസ 3 അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യം വാങ്ങുന്നവർ എല്ലാവരും ശ്രദ്ധിക്കുക 2024 ജൂൺ മാസം ഒന്നാം തീയതി മുതൽ സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ വന്നുചേർന്നിട്ടുണ്ട് പെൻഷൻ വാങ്ങുന്ന ആളുകളെ ബാധിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പ് മൂന്നു പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ വഴി നിങ്ങൾക്ക് ഷെയർ ചെയ്യുന്നത് അറിയിപ്പ് പൂർണമായിട്ടും ശ്രദ്ധിക്കണം .

   

സംസ്ഥാനത്ത് 2023 ഡിസംബർ മാസത്തെ ഒരു ഗഡു കൂടി സർക്കാർ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കടന്നു മുതൽ തന്നെ സഹായ വിതരണം ആരംഭിച്ചിട്ടുണ്ട് എന്ന് ഇനിയും വരുന്ന ദിവസങ്ങളിൽ തന്നെ ഈ വിതരണം പൂർത്തിയാവുകയും ചെയ്യും എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ 5 മാസത്തെ കൂടി അതായത് 8000 രൂപയോളം കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് അറിയിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/g8N9U89_zpk

Scroll to Top