നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് എഫ്ഡിയെക്കാൾ കൂടുതൽ ആദായം നൽകുന്ന പോസ്റ്റ് ഓഫീസ് സ്കീമുകളെ കുറിച്ചിട്ടാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഉയർന്ന പലിശയും ഉറപ്പായിട്ടുള്ള റിട്ടേൺസും ആണ് പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് സമ്പാദ്യ പദ്ധതികൾ ജനപ്രിയമാകുന്നത് സർക്കാർ പിന്തുണയോടുകൂടി എത്തുന്ന ഇത്തരം നിക്ഷേപദ്ധതികൾ വ്യത്യസ്ത .
പ്രായത്തിലുള്ളവർക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് വഴിയൊരുക്കുന്നു ലഭി ഭാഗമാളുകൾക്കും അവരുടെ വരുമാനത്തിന് ക്ഷേമ നടത്തുവാൻ സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഇതിൽനിന്ന് മികച്ച റിട്ടേൺസ് നേടുവാൻ സഹായിക്കുന്ന പദ്ധതികളും നിരവധിയാണ് ഇത്തരത്തിൽ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാളും.
പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം പോസ്റ്റ് ഓഫീസ് സേവിങ് സ്കീമുകൾ നിക്ഷേപാർക്ക് രണ്ട് ശതമാനം വരെ പലിശ നിരക്കുകളോട് നിരവധി ഓപ്ഷനുകൾ നൽകുന്നു മിക്കവാറും പോസ്റ്റ് ഓഫീമുകൾക്കും നിയമം സെക്ഷൻ എടിസി പ്രകാരം ഉള്ള നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/6ImOz1sJiLk