സാമൂഹ്യ പെൻഷനും ക്ഷേമനിധി പെൻഷനും 1600 കിട്ടുന്നവർ ശ്രദ്ധിക്കൂ ജൂൺ മാസത്തിലെ അറിയിപ്പ് കുടിശ്ശിക പെൻഷൻ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡ് ലഭിക്കുന്നവർ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ അവിവാഹിത പെൻഷൻ കർഷക തൊഴിൽ എന്നിവ ലഭിക്കുന്നവർക്ക് മെയ് 30 മുതൽ ഒരു മാസത്തെ തുകയായി 1600 രൂപ വിതരണം സംസ്ഥാനത്ത്.

   

ആരംഭിച്ചിരിക്കുകയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക എത്തുന്നതിൽ ഭൂരിഭാഗം പേർക്കും പെൻഷൻ തുക എത്തിക്കഴിഞ്ഞു തിങ്കളാഴ്ച മുതൽ സഹകരണ ജീവനക്കാർ വഴി വീടുകളിലേക്കുള്ള വിതരണവും സജീവമാകും എന്നാൽ 1600 രൂപ വീതമുള്ള വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നവർക്ക് പ്രതിസന്ധികൾ തുടരുകയാണ് കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ നൽകിയിട്ടും ഒരു വർഷമായി മാസം 1600 രൂപ വീതം മൂന്നുലക്ഷം പേർക്ക് 48 കോടി രൂപയാണ് കുടിച്ചുകയായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/7dgNVWCl-BI

Scroll to Top