നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ഇന്നും അതിശക്തമായ മഴ സാധ്യത എന്നാണ് കേരള കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് മദ്യകേരളത്തിലും വടക്കൻ കേരളത്തിലും കാലവർഷം ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുകയാണ് വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് എന്നും ഐ എം ഡി ഇന്നും നാളെയും തെക്കും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട് എന്നും ഇപ്പോൾ അറിയിപ്പ് .
നൽകിയിരിക്കുകയാണ് അഞ്ചാം തീയതി വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രത്യേകിച്ച് ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് ഇപ്പോൾ ഈ ഒരു അലർട്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.