ജൂൺ 5 മുതൽ ഇനി നിങ്ങളുടെ കാലം

നമസ്കാരം ഈ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശുക്രനും ബുധനും മിഥുനം രാശിയിൽ ഏകദേശം ആയിട്ടു അടുത്ത വരുന്ന സമയമാണ് ഇത് മിഥുനം രാശി ബുദ്ധന്റെ സ്വന്തം ക്ഷേത്രം തന്നെയാകുന്നു അതുകൊണ്ടുതന്നെ ഈ സമയം ബുദ്ധന്റെയും മൗഢ്യം ഉണ്ടാകുന്നത് എല്ലാം എന്നാൽ ഈ സമയം അതേ രാശിയിൽ സഞ്ചരിക്കുന്നതായി ശുക്രൻ മൗഢ്യത്തിലാണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ടുതന്നെയും ശുക്രൻ്റെ ബലം കുറയുന്നതും ആകുന്നതും തന്നെ ലഭിക്കുകയും ചെയ്യുന്നു .

   

ശുക്രനും ബുദ്ധനും ഒപ്പം സൂര്യനും ഈ സമയം അതേ രാശിയിൽ സഞ്ചരിക്കുന്നുണ്ട് എന്നാൽ ശുക്രൻ്റെ ശത്രു ഗ്രഹമാണ് സൂര്യൻ എന്നാൽ ബുദ്ധൻ സൂര്യന്റെ ബന്ധു ഗ്രഹം കൂടിയാണ് അതിനാൽ തന്നെ ഇതെല്ലാം ബുദ്ധന്റെ ഫലത്തെയും സ്വാധീനിക്കുന്നുമുണ്ട് ബുധൻ ശുഭഫലം നൽകുന്നതിന് ഇതെല്ലാം സ്വാധീനം ചെലുത്തുന്നു എന്നതാണ് വാസ്തവം ശുക്രനും ബുദ്ധനും ഒരുമിക്കുമ്പോൾ ചില നക്ഷത്രക്കാർക്കും അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടി നേട്ടം വന്നുചേരുന്നതായ സമയം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top