നമസ്കാരം എന്ന് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടാവുകയില്ല ഒരുപക്ഷേ നമ്മുടെ ഈ ജീവിതത്തിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് നമ്മുടെ ആഗ്രഹങ്ങൾ നമ്മുടെ സ്വപ്നങ്ങൾ സഫലമായി കിട്ടുവാൻ വേണ്ടിയിട്ട് നമ്മുടെ ആഗ്രഹങ്ങൾ നടന്നു കിട്ടുവാൻ ചെയ്യേണ്ട ഒരു ഉഗ്രൻ വഴിപാടിനെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ആയിട്ട് പോകുന്നത് ഒരുപക്ഷേ ഇത് ഞാൻ പറയാൻ ഇടയായിത് നിങ്ങൾ കേൾക്കാൻ ഇടയായി .
ഈശ്വര നിമിത്തം എന്നല്ലാതെ ഒന്നും പറയാനില്ല എന്നുള്ളതാണ് ഒരുപക്ഷേ നമ്മൾ വല്ലാതെ പ്രവർത്തിക്കുന്ന സമയത്ത് ഈശ്വരൻ നമുക്ക് കാണിച്ച് തരുന്ന അല്ലെങ്കിൽ ഭഗവാൻ പ്രത്യക്ഷത്തിൽ നമുക്ക് കാണിച്ചു തരുന്ന ഒരു വഴിയായിരിക്കും ഇത് ഇന്ന് ഇവിടെ ചെയ്യാൻ എനിക്ക് തോന്നിയതും നിങ്ങൾ ഇത് കേൾക്കാൻ ഇടയാകും എന്ന് പറയുന്നത് അപ്പോൾ അത്രയധികം ശക്തിയുള്ള നമുക്ക് ചെയ്താൽ ബലം കിട്ടുന്ന ഒരു ക്ഷേത്ര പുഷ്പാഞ്ജലി വഴിപാടിനെ പറ്റിയിട്ടാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.