നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് കേരളത്തിൽ വച്ച് ഇന്റർവ്യൂ നടക്കുന്ന ഗൾഫ് കൺട്രിയിലേക്ക് വന്നിട്ടുള്ള 80ലധികം കമ്പനിക്കുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർക്കും അപ്ലൈ ചെയ്യാൻ പറ്റുന്ന ജോബ് നോട്ടിഫിക്കേഷൻസ് ആണ് കൂടാതെ.
പത്രമാധ്യമങ്ങളിൽ വന്നിരിക്കുന്ന വേക്കൻസി കമ്പനി ഡയറക്റ്റ് ഇന്റർവ്യൂസും പിന്നെ ലാസ്റ്റ് വീഡിയോസിൽ നിങ്ങൾ കമന്റിലൂടെ അറിയിച്ചിരിക്കുന്ന ചില വേക്കൻസി ഉൾപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ അന്വേഷിക്കുന്ന നോട്ടിഫിക്കേഷൻ ആകാതിരിക്കാൻ വേണ്ടി വീഡിയോ പൂർണമായും കാണുവാൻ ശ്രമിക്കുക ഇതുപോലെതന്നെ നാട്ടിലും വിദേശത്തും ആയിട്ട് നിരവധി വസ്ത്രങ്ങൾ നമ്മുടെ whatsapp ചാനലും ടെലിഗ്രാം ചാനലും പോസ്റ്റ് ചെയ്യാറുണ്ട് അതിൽ ജോയിൻ ചെയ്തിട്ടുള്ള ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.