നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ നീ ചെന്ന് ഈ ആഭരണങ്ങൾ അഴിച്ചു വെച്ചിട്ട് ഒന്നു ഫ്രഷ് മാറിയിടുവാനുള്ള ഡ്രസ്സ് മുറിയിലെ അലമാരിയിൽ വച്ചിട്ടുണ്ട് ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയപ്പോൾ സുഭദ്രതന്റെ മരുമകളെ അലങ്കരിച്ചാലും കിടപ്പുമുറിയിലേക്ക് പറഞ്ഞുവിട്ടു സുഭദ്രയുടെയും മകൻ മനു വിവാഹം കഴിച്ചു കൊണ്ടുവന്നതാണ് ചിത്രലേഖയെ ഇന്നായിരുന്നു അവരുടെ വിവാഹം പ്രവാസിയായ മനുവിന്റെ വിവാഹം പെട്ടെന്നായിരുന്നു.
രണ്ടുമാസത്തെ ലീവിന് നാട്ടിൽ എത്തിയ മകനോട് പതിവുപോലെ സുഭദ്ര വിവാഹ കാര്യം എടുത്തിട്ടു എടാ നിനക്ക് വയസ്സ് 32 ആയി ഇനി ലീവ് കഴിഞ്ഞു പോയി കഴിഞ്ഞാൽ അഞ്ചുകൊല്ലം കഴിഞ്ഞില്ലേ തിരിച്ചുവരികയുള്ളൂ അപ്പോഴേക്കും നീയും കിളവൻ ആയിട്ടുണ്ടാകും പിന്നെ പെണ്ണ് കിട്ടിയെന്നു വരില്ല ഈ അമ്മയുടെ ഒരു കാര്യം ഇത്ര നിർബന്ധമാണെങ്കിൽ.
ഞാൻ ഇനി പെണ്ണ് കെട്ടിയിട്ട് പോകുന്നുള്ളൂ അങ്ങനെ പെട്ടെന്നായിരുന്നു മനുവിനെ പെണ്ണ് കണ്ടതും കല്യാണം ഉറപ്പിച്ചതും സുഭദ്രം എന്താടീ മരുമകളുടെ മുഖത്ത് ഒരു തെളിച്ചമില്ലല്ലോ ആ കൊച്ചിനെ ഇഷ്ടമല്ലാതെ വല്ലതുമാണോ നീ കല്യാണം നടത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.