നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷമ പെൻഷനുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുവാനും ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ ചെയ്യുവാൻ മറക്കാതിരിക്കുക സർക്കാരിന്റെയും ക്ഷേമ പദ്ധതിയായ സാമൂഹിക.
സുരക്ഷ പെൻഷനുകൾ ജൂൺമാസം ഉൾപ്പടെയും ആറുമാസത്തെ തുക കുടിക്കുകയാണ് ഓരോ വ്യക്തിക്കും സർക്കാർ 9600 വീതം ഇതിനായിട്ട് നൽകേണ്ടത് ആയിരിക്കുന്നു സംസ്ഥാനത്ത് 50 ലക്ഷത്തോളം പേർക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷ പെൻഷനുകളും മറ്റ് ക്ഷേമനിധി പെൻഷനുകളിലും മുടങ്ങിയതാണ് ഇലക്ഷനിൽ ഭരണ മുന്നണിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കിയത്.
ഭരണ പ്രതിപക്ഷ ഭേദമെന്യം എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും വ്യക്തമാക്കിയ കാര്യമാണ് എന്നാൽ കനത്ത തോൽവി സമ്മതിച്ച് പിന്നാലെയും കുടിശ്ശി ഉടൻ കൊടുക്കും എന്നും ജൂൺ മുതൽ ക്ഷേമ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/m19BCTVwMN8