നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ ദോഷകരമായിട്ടുള്ള ഫലങ്ങൾ പ്രദാനം ചെയ്യുവാൻ സാധിക്കുന്ന ഒരു ഗ്രഹം തന്നെയാണ് ശനിയും എന്നാൽ ശനിയുടെ പ്രവർത്തി അത്തരത്തിൽ ആയതുകൊണ്ട് തന്നെ ജീവിതത്തിൽ ഈ കാര്യത്തെ ശരിയായി വിജയിക്കുന്നവരും ഉണ്ട് .
എന്നാൽ അതികഠിനമായ ദോഷഫലങ്ങൾ നൽകുന്നതിൽ മികച്ചതാണ് ശനി എന്ന ഗ്രഹം കർമ്മ ആയതുകൊണ്ട് തന്നെ നിങ്ങളുടെയും കർമ്മഫലം എപ്രകാരമാണ് അതിന് അനുസരിച്ച് ഉള്ള ഫലങ്ങൾ നൽകുന്ന ഗ്രഹം കൂടിയാണ് ശനിയും ഇതാണ് സത്യം ഏകദേശം ജന്മ ശനി കണ്ടകശനിയും എന്നീ ദോഷങ്ങൾ പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പലരീതിയിലുള്ള ദോഷകരമായിട്ടുള്ള .
ഫലങ്ങൾ കൊണ്ടുവരുന്നത് ആണ് അവരുടെ ജീവിതത്തിൽ പെട്ടെന്ന് തന്നെയും ഇത്തരം കാര്യങ്ങൾ പ്രതിഫലിക്കും എന്ന കാര്യം ഓർക്കേണ്ടതായിട്ടുണ്ട് എന്നാൽ ഈ മൂന്ന് ശനി ദോഷങ്ങളെയും അതിന്റെ കാഠിന്യം വളരെയധികം കുറച്ചു മാത്രം ലഭിക്കുന്നതായ ചില രാശിക്കാർഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.