നെസ്റ്റോ ഗ്രൂപ്പിന്റെ വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് 👇👇

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാനായിട്ട് പോകുന്നത് നെസ്റ്റോ ഗ്രൂപ്പിൽ വന്നിരിക്കുന്ന വേക്കൻസിസ് ആണ് ബേക്കറി നടക്കുന്നത് നാട്ടിൽ നിന്നും കണ്ണൂർ വയനാട് കോഴിക്കോട് എറണാകുളം എന്നീ സ്ഥലങ്ങളിൽ വച്ചിട്ടാണ് ഇതിന്റെ ഇന്റർവ്യൂ കോൺടാക്ട് ചെയ്യുന്നത് .

   

നമുക്ക് പോസ്റ്റുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം ഫസ്റ്റ് സൂപ്പർവൈസർ പോസ്റ്റിലേക്ക് കോളിഫിക്കേഷൻ ആയിട്ട് പറഞ്ഞിരിക്കുന്നത് മിനിമം രണ്ട് വർഷത്തെ ജിസിസി എക്സ്പീരിയൻസ് ആണ് പേജ് ലിമിറ്റ് വരുന്നത് 25ന് 30 നുള്ളിലും ഇടയിലായിരിക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുക.

Scroll to Top