നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷനുമായി ബന്ധപ്പെട്ടു വന്നിരിക്കുന്ന ആ രണ്ടു സുപ്രധാന അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ജൂൺ 25 ചൊവ്വാഴ്ച മുതൽ ക്ഷേമപെൻഷൻ ലഭിക്കുന്നവരുടെ മസ്റ്ററിങ് സംസ്ഥാനത്ത് ആരംഭിക്കുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ച പോലെ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണവും ആരംഭിക്കുന്നു .
ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് 2024ലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള നമസ്‌തെങ്ങിന്റെ വിശദവിവരങ്ങൾ സർക്കാർ അറിയിച്ചിരിക്കുകയാണ് 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന.
വിധം പെൻഷൻ അനുവദിക്കപ്പെട്ട വരും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച പെൻഷൻ മാസ്റ്ററിംഗ് നടത്തണം 224 ജൂൺ 25 ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 24 തീയതി വരെയുള്ള ദിവസമാണ് മാസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് സർക്കാർ അനുവദിച്ചിരിക്കുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/J29GbsChwk4