താലി അണിയുന്ന ഓരോ സ്ത്രീയുംവർഷത്തിൽ ഒരിക്കൽഈ കാര്യം ചെയ്യൂ, സർവ്വൈശ്വര്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യ ഭർതൃ ബന്ധത്തിന്റെയും ഏറ്റവും പവിത്രമായിട്ടുള്ള അടയാളമാണ് താലി എന്നു പറയുന്നത് ഒരു അടയാളത്തേക്കാൾ ഒക്കെ ഉപരി പ്രകൃതി പുരുഷ സംഗമമാണ് പ്രകൃതിപുരുഷ സങ്കല്പമാണ് താലി എന്നു പറയുന്നത് എന്താണ് പ്രകൃതിയും പുരുഷനും പ്രകൃതിയെന്നു പറയുന്നത് ശക്തിയാണ്.

   

ശക്തി സ്വരൂപിണിയാണ് പ്രപഞ്ചത്തിന്റ പരമാത്മാവാണ് പുരുഷൻ എന്നു പറയുന്നത് അപ്പോൾ പ്രപഞ്ചത്തിന്റെ പരമാത്മാവായ പുരുഷനും ശക്തി സ്വരൂപിണിയായ ശക്തിയായ പ്രഗതിയായ സ്ത്രീയും ഒന്ന് ചേരുന്ന ആ സംഗമസ്ഥാനമാണ് താലി എന്നു പറയുന്നത് അതുകൊണ്ടാണ് പറയുന്നത് താലിയെ നിസ്സാരമായി കാണരുത് എന്ന് പറയുന്നത്.

ഇന്നത്തെ അധ്യായത്തിൽ താലി അണയുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയിട്ട് ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾ അത് വർഷത്തിൽ ഒരേ ഒരു തവണ ചെയ്താൽ മതി ഇത് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ദീർഘസുമംഗലിയോഗം ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top