ക്ഷേമപെൻഷൻ മസ്റ്ററിങ് പ്രഖ്യാപിച്ചു ചെയ്തില്ലെങ്കിൽ തുക മുടങ്ങും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ എല്ലാം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് വഴി അല്ലെങ്കിൽ ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവരുടെ.

   

വാർഷിക മസ്റ്ററിങ് ആരംഭിക്കുകയാണ് സംസ്ഥാനത്ത് ഉടനീളം ഉള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് 2024ലെ മസ്റ്ററിംഗ് ആരംഭിക്കുന്നത് മൂന്നുമാസത്തെ സമയമാണ് സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് ജൂൺ 25 തീയതി ചൊവ്വാഴ്ച മുതൽ വാർഷിക മാസ്റ്ററിങ് ആരംഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത് ജൂലൈ ഓഗസ്റ്റ് തുടങ്ങിയ മാസങ്ങളിലും മാസ്റ്ററിങ് ചെയ്യുവാൻ സാധിക്കും ഓഗസ്റ്റ് 24-ആം തീയതി വാർഷിക മസ്റ്റ് റിംഗ് അവസാനിക്കുകയും ചെയ്യും ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/JmBR_m1kuyQ

Scroll to Top