റേഷൻ കാർഡ് ഉള്ളവർക്ക് 25ൽ പരംസഹായങ്ങൾ പഞ്ചായത്ത്, മുൻസിപ്പാലിറ്റി കോർപ്പറേഷൻ തലത്തിൽ ഓരോ വീട്ടിലും ആനുകൂല്യങ്ങൾ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തിലെയും എല്ലാ വീടുകളിലേക്കും എപിഎൽ ബിപിഎൽ റേഷൻ കാർഡ് വ്യത്യാസമില്ലാതെ തന്നെ സർക്കാറിന്റെ വിവിധ സഹായങ്ങൾ എത്തിച്ചേരുവാൻ പോവുകയാണ് ഈ മാസം മുതൽ 25 പരം വിവിധ ആനുകൂല്യങ്ങളാണ് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റി കോർപ്പറേഷനുകളിലും ഉള്ളവർക്ക് ലഭിക്കുവാൻ ആയിട്ട് പോകുന്നത് ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുവാനുള്ള അപേക്ഷാഫോമുകൾ.

   

എല്ലാ വാർഡുകളിലും ഉടൻ തന്നെ എത്തുന്നതാണ് റേഷൻ കാർഡ് കോപ്പി ആധാർ കാർഡ് കോപ്പി ബാങ്കിലേക്ക് തുക വരുന്നതിന് ധനസഹായ പദ്ധതി ആണെങ്കിൽ ബാങ്കിന്റെ പാസ്ബുക്ക് കോപ്പി എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ് എന്ന് വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ.

വിവിധ സർക്കാർ പദ്ധതികൾ അറിയിപ്പുകളുടെ ഏറ്റവും പുതിയ ഇൻഫോർമേഷനുകൾ അറിയുവാൻ ഏറ്റവും ഈ പേജ് ഫോളോ ചെയ്യുക വീഡിയോയിലേക്ക് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/5yQS0-XOeGs

Scroll to Top