ഈ 9 നക്ഷത്രക്കാർ ഇത് അറിയാതെ പോകല്ലേ….

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജ്യോതിഷത്തിൽ ശനിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ശനി എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ഭയമാണ് വരുക എന്നാൽ ശനിയും കർമ്മഫലം അനുസരിച്ചിട്ട് നേട്ടങ്ങളും ദോഷങ്ങളും നൽകുന്നതായിരിക്കും എന്നാൽ ശരിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടിയും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം .

   

നവഗ്രഹങ്ങളുടെ ഭരണകാലമാണ് മനുഷ്യജീവിതം അതിൽ ശനിയുടെ ദശാകാലം എന്നു പറയുന്നത് 19 വർഷം ആണ് ഏറ്റവും വലിയ ദശാ ശുക്രദശ ആകുന്നു കാരണം 20 വർഷം ആകുന്നു രണ്ടാമത്തെ വലിയ ദശാ ശനിദശയും ആകുന്നു ദശകളുടെ ക്രമം തീരുമാനിച്ചിരിക്കുന്നത് നക്ഷത്രങ്ങളെയും കേന്ദ്രീകരിച്ചിട്ടാണ് എന്ന കാര്യവും നാം ഓർക്കേണ്ടതായിട്ടുണ്ട് .

മൂന്ന് നക്ഷത്രങ്ങൾക്ക് വീതം ഒരേ വിധത്തിലാകും ദശകളുടെയും ക്രമം വരുക അതായത് അശ്വതിയും മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെയും മൂന്ന് വീതം 9 ഒരു ഗ്രൂപ്പുകൾ ആക്കി തിരിച്ചിട്ടാണ് ഏതു ഗ്രഹത്തിന്റെ ആദ്യം എന്ന തീരുമാനിക്കുന്നത് ആ രീതിയിൽ അവലംബിച്ചിട്ടുള്ളതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top