ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് ധനമന്ത്രിയുടെ അറിയിപ്പെത്തി വീണ്ടും പെൻഷൻ വിതരണം 2 ഗഡുക്കൾ 3200 രൂപ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട ധനവകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്തു സപ്പോർട്ട് ചെയ്യുക.

   

സംസ്ഥാനത്ത് ഇപ്പോൾ ജൂൺ മാസത്തോളം അടുത്തിരിക്കുകയാണ് ജൂൺ 27ന് ആരംഭിച്ച ഒരു മാസത്തെ പെൻഷൻ വിതരണമാണ് ഇപ്പോൾ അവസാനിക്കുവാൻ ആയിട്ട് പോകുന്നത് എല്ലാ മാസവും മുടക്കം ഇല്ലാതെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിട്ടുള്ളതിനാൽ ജൂലൈ മാസത്തിലെ വിതരണ അറിയിപ്പ് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ.

60 ലക്ഷത്തോളം വരുന്ന പെൻഷൻ ഉപഭോക്താക്കൾ ഈ ഒരു സാഹചര്യത്തിലാണ് ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ധനകാര്യ മന്ത്രിയിൽ നിന്നും വന്നിരിക്കുന്നത് ക്ഷേമ പെൻഷനിലേക്ക് കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻകാർക്ക് തുക കൃത്യമായി വിതരണം ചെയ്യുന്നില്ല എന്ന് ധനകാര്യ മന്ത്രി ബാലഗോപാലൻ അറിയിച്ചിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/U89fEcdeq8w

Scroll to Top